ഈ കൊച്ചു ശരീരത്തില്‍ (?) എന്നാ വലിയ ഫുത്തിയാ ........ എന്നോട് പറയുവാ മമ്മുട്ടിയേപ്പോലുണ്ടെന്നു എഴുതിവെക്കാന്‍, ഇത്രേം വലിയ കള്ളം പറയാന്‍ നമ്മളെക്കൊണ്ടു വയ്യായേ...
ചാറ്റ് റൂമില്‍ മാന്യമായ സൌഹൃദം നിലനിര്‍ത്താനും ഒപ്പം ദിവസത്തില്‍ ഒരു വിഷയം സെലക്റ്റ് ചെയ്ത് അതിനെകുറിച്ച് പരസ്പരം സംവദിക്കുകയും കൂടുതല്‍ അറിവുകള്‍ നേടുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഒരുമിച്ച് കൂടുകയും ചെയ്യുന്ന ഒരു സൌഹൃദക്കൂട്ടായ്മ.
http://firozkodali.jimdo.com/
ReplyDelete