Wednesday, May 27, 2009

മനോജ്

കൊച്ചു ഗള്ളന്‍‌ന്‍‌ന്‍‌ന്‍‌ന്‍‌ന്‍‌ന്‍.......................

Friday, May 22, 2009

ഫെബി ഫെബി

പിന്നേ.... ഫുള്‍വൈറ്റും ഇട്ടുകൊണ്ട് പാടത്തുപോയി നിക്കുവല്ലെ......പെട്ടന്നൊരു കര്‍ഷക സ്നേഹം..... ആളെ പറ്റിക്കാന്‍ ഇറങ്ങിയിരിക്കുകയാ....

ദീനാസ്

ഈ കൊച്ചു ശരീരത്തില്‍ (?) എന്നാ വലിയ ഫുത്തിയാ ........ എന്നോട് പറയുവാ മമ്മുട്ടിയേപ്പോലുണ്ടെന്നു എഴുതിവെക്കാന്‍, ഇത്രേം വലിയ കള്ളം പറയാന്‍ നമ്മളെക്കൊണ്ടു വയ്യായേ...

Saturday, May 16, 2009

മണിയമ്പാറ

എന്റെ പൊന്നേ എനിക്കു വയ്യ....... മണിയമ്പാറയും കൊച്ചു മണിയമ്പാറയും.

ഹല്‍‌വാസ്


അന്നെകൊണ്ട് ഞമ്മള് തോറ്റ് കെട്ടാ ....... അന്റൊരു കാര്യം.

സുജിമോന്‍

തള്ളേ അലമ്പു ടീം എന്നു ഞാന്‍ പറയില്ല...... വെറുതെ എന്തിനാ അല്ലേ......

Saturday, May 9, 2009

നിഷ്കളങ്കന്‍

പാവം നിഷ്‌ക്കു.......................

അയ്യോ പാവം

ഇവനെയൊക്കെ നമ്പിയ നമ്മളെ ഇവന്‍ അയ്യോപാവം എന്നു പറഞ്ഞു കളിയാക്കുകയാ .....

Friday, May 8, 2009

മോങ്ങം മോങ്ങം

രാഷ്ട്രീയത്തിന്റെ പുതിയ താരോദയം, പുതിയകാലത്തിന്റെ നേതാവ് എന്നൊക്കെ എഴുതും എന്നുകരുതി ഒരു മൈക്കും പിടിച്ചുനില്‍ക്കുന്ന ഫോട്ടോ തന്നതാ.... ഞാനാരാ മോന്‍.

ഷം‌റോക്ക്

ചക്കരവാവ... ഷം‌റുവിന്റെ കുട്ടിയാ..

ടോട്ടല്‍ 4 യു

ഞാനെന്തു പറയാന്‍.... നിങ്ങളുതന്നെ പറ.

ഒ ബാമ

പാവം ഒറിജിനല്‍ ഒബാമക്ക് പേരുദോഷം വരുത്താന്‍ വേണ്ടി മാത്രം ഇങ്ങനൊരു പേരുമിട്ട് ആളെ പറ്റിക്കുകയാ.

മോങ്ങം

പഞ്ചാര പ്രായത്തില്‍ നിന്നെ ഞാന്‍ കണ്ടപ്പോള്‍ പ്രേമപ്പൂ എറിയുവാന്‍ തോന്നി. എനിക്ക്...... ബെയ്‌ലക്സില്‍ ഏത് പെണ്ണിനെ കണ്ടാലും ഇവനിതു പാടും...പാവം നിരാശാ കോമന്‍.

കാക്കുട്ടി

ഇവനേതോ കൊട്ടേഷന്‍ ടീം ആണെന്നാണ് എല്ലാരും പറയുന്നത്, പക്ഷെ എനിക്കങ്ങനെ പറയാന്‍ പറ്റില്ലല്ലോ,കാരണം എന്റെ നാട്ടുകാരണല്ലെ. (എന്നെയെങ്ങാനും ആക്രമിച്ചാലൊ )

കാക്കു

സുന്ദരനാണു വരുന്നതെങ്കില്‍ അയലീം കറിയും.....