Monday, November 2, 2009

നെറ്റ്എക്സ്പേര്‍ട്ട്

എന്റെ പള്ളീ.................... എനി എന്തൊരൊക്കെ കാണണോ എന്തോ...
എന്തരായാലും പുള്ള കൊള്ളാവല്ല് ... കെട്ടാ....

Sunday, November 1, 2009

അല്‍ദിമസ്

ചുള്ളനാണല്ലാ‍..........പൊന്നേ............... മൊബൈലില്‍ കോള്‍ വരാതെ ഫോട്ടോക്ക് പോസ് ചെയ്തതാണ് പഹയന്‍....... ഹി ഹി

Saturday, October 24, 2009

പ്രിന്‍സ്‌ ഷാം

പിന്നേ................ ഇരിപ്പു കണ്ടാ തോന്നും... ഏതോ കോപ്പിലെ രാജകുമാരനാണെന്നു.... ഹല്ലപിന്നെ... ഇജ്ജ് ബലാലെ ഇഞ്ജെ കജ്ജിന്നു ബാങ്ങും.

എ പി എം തിരൂര്‍

ധും തരികിട തോം ധില്ലാനാ......
ഗള്ളന്‍ ഗപ്പലില്‍ തന്നെ.............................

അനീസ്1

ഇഞ്ജെ പടച്ചോനെ................ ബല്ലാത്തൊരു ബലാലു തന്നെട്ടാ ഇജ്ജ്, അന്നെക്കൊണ്ട് ഞമ്മള്‍ തോറ്റു.........

Friday, October 16, 2009

ചച്ചുസ് കെ എസ് എ


ബലം പിടിച്ചിരിക്കുന്ന കണ്ടാതോന്നും യെവനാണ് സൌറ്റി ഭരിക്കുന്നതെന്ന്........ ഹല്ലപിന്നെ.

Thursday, October 15, 2009

ഹബീബന്നാദര്‍


ന്റെ പൊന്നേ................. ആളൊരു പുയ്യാപ്ല ആയിനിക്കണ നിപ്പു കണ്ടില്ലേ......

ബിഷ

ഞമ്മന്റെ മാണിക്കക്കല്ല്................ ഇഞ്ജെ പൊന്നേ ...... ഇജ്ജില്ലാത്ത ജീവിതം ഞമ്മക്ക് നെറ്റില്ലാത്ത സിസ്റ്റം പോലാണ്‍ട്ടാ...........

ആടുതോമ

പാവം കയ്യില്‍ ഒരു വടി കൂടി ഉണ്ടായിരുന്നെങ്കില്‍.................... ഹേയ് ഞാനവനെ കളിയാക്കത്തൊന്നുമില്ല കെട്ടാ......

കാളികാവ്

ഞാനെന്തേലും പറഞ്ഞാ പിന്നെ ഞാമ്പറഞ്ഞെന്നാവും...................

Monday, June 8, 2009

ഹാപ്പിമാന്‍

തള്ളേ പൊളപ്പന്നേ കെട്ടാ..................... എനി എന്തരൊക്കെ കാണണോ എന്തോ..............

മൊല്ലാക്ക

മൊല്ലാക്ക........!!!!!!!!!!!!!!!!!!!!!!!!

Wednesday, May 27, 2009

മനോജ്

കൊച്ചു ഗള്ളന്‍‌ന്‍‌ന്‍‌ന്‍‌ന്‍‌ന്‍‌ന്‍.......................

Friday, May 22, 2009

ഫെബി ഫെബി

പിന്നേ.... ഫുള്‍വൈറ്റും ഇട്ടുകൊണ്ട് പാടത്തുപോയി നിക്കുവല്ലെ......പെട്ടന്നൊരു കര്‍ഷക സ്നേഹം..... ആളെ പറ്റിക്കാന്‍ ഇറങ്ങിയിരിക്കുകയാ....

ദീനാസ്

ഈ കൊച്ചു ശരീരത്തില്‍ (?) എന്നാ വലിയ ഫുത്തിയാ ........ എന്നോട് പറയുവാ മമ്മുട്ടിയേപ്പോലുണ്ടെന്നു എഴുതിവെക്കാന്‍, ഇത്രേം വലിയ കള്ളം പറയാന്‍ നമ്മളെക്കൊണ്ടു വയ്യായേ...

Saturday, May 16, 2009

മണിയമ്പാറ

എന്റെ പൊന്നേ എനിക്കു വയ്യ....... മണിയമ്പാറയും കൊച്ചു മണിയമ്പാറയും.

ഹല്‍‌വാസ്


അന്നെകൊണ്ട് ഞമ്മള് തോറ്റ് കെട്ടാ ....... അന്റൊരു കാര്യം.

സുജിമോന്‍

തള്ളേ അലമ്പു ടീം എന്നു ഞാന്‍ പറയില്ല...... വെറുതെ എന്തിനാ അല്ലേ......

Saturday, May 9, 2009

നിഷ്കളങ്കന്‍

പാവം നിഷ്‌ക്കു.......................

അയ്യോ പാവം

ഇവനെയൊക്കെ നമ്പിയ നമ്മളെ ഇവന്‍ അയ്യോപാവം എന്നു പറഞ്ഞു കളിയാക്കുകയാ .....

Friday, May 8, 2009

മോങ്ങം മോങ്ങം

രാഷ്ട്രീയത്തിന്റെ പുതിയ താരോദയം, പുതിയകാലത്തിന്റെ നേതാവ് എന്നൊക്കെ എഴുതും എന്നുകരുതി ഒരു മൈക്കും പിടിച്ചുനില്‍ക്കുന്ന ഫോട്ടോ തന്നതാ.... ഞാനാരാ മോന്‍.

ഷം‌റോക്ക്

ചക്കരവാവ... ഷം‌റുവിന്റെ കുട്ടിയാ..

ടോട്ടല്‍ 4 യു

ഞാനെന്തു പറയാന്‍.... നിങ്ങളുതന്നെ പറ.

ഒ ബാമ

പാവം ഒറിജിനല്‍ ഒബാമക്ക് പേരുദോഷം വരുത്താന്‍ വേണ്ടി മാത്രം ഇങ്ങനൊരു പേരുമിട്ട് ആളെ പറ്റിക്കുകയാ.

മോങ്ങം

പഞ്ചാര പ്രായത്തില്‍ നിന്നെ ഞാന്‍ കണ്ടപ്പോള്‍ പ്രേമപ്പൂ എറിയുവാന്‍ തോന്നി. എനിക്ക്...... ബെയ്‌ലക്സില്‍ ഏത് പെണ്ണിനെ കണ്ടാലും ഇവനിതു പാടും...പാവം നിരാശാ കോമന്‍.

കാക്കുട്ടി

ഇവനേതോ കൊട്ടേഷന്‍ ടീം ആണെന്നാണ് എല്ലാരും പറയുന്നത്, പക്ഷെ എനിക്കങ്ങനെ പറയാന്‍ പറ്റില്ലല്ലോ,കാരണം എന്റെ നാട്ടുകാരണല്ലെ. (എന്നെയെങ്ങാനും ആക്രമിച്ചാലൊ )

കാക്കു

സുന്ദരനാണു വരുന്നതെങ്കില്‍ അയലീം കറിയും.....